പിക്ക്, പായ്ക്ക്, ഗോ" യാത്രാ ബ്ലോഗ് ഇനി മലയാളത്തിലും. ബ്ലോഗിലെ പല ലേഖനങ്ങളും മലയാളത്തിൽ കൂടി പ്രസിദ്ധീകരിച്ചാൽ വായിക്കാൻ എളുപ്പമുണ്ടാകും എന്ന് പല വായനക്കാരും അഭിപ്രായപ്പെടുകയുണ്ടായി. സ്വന്തം മാതൃഭാഷയിൽ എഴുതുന്നതാണ് താല്പര്യമെങ്കിലും, മലയാളികൾ അല്ലാത്തവർക്ക് കൂടി വായിച്ചാസ്വദിക്കാനാണ് ഈ ബ്ലോഗ് ഇംഗ്ലീഷിൽ എഴുതി തുടങ്ങിയത്. എങ്കിലും എന്നെങ്കിലും മലയാളത്തിലേയ്ക്ക് കൂടി ഈ ബ്ലോഗിന്റെ വ്യാപ്തി വർദ്ധിപ്പിക്കണം എന്ന പദ്ധതി ആദ്യം മുതല്ക്കേ ഉണ്ടായിരുന്നു. "മലയാളം" എന്ന തലക്കെട്ടിനു താഴെ, ഈ ബ്ലോഗിലെ ലേഖനങ്ങൾ വായിക്കാം. പിക്ക്, പായ്ക്ക്, ഗോ എന്ന ബ്ലോഗിന്റെ ഒരു നാഴികക്കല്ലായ ഈ തീരുമാനം അറിയിക്കുന്നതോടൊപ്പം ഇതുവരെ പ്രോത്സാഹിപ്പിക്കുകയും വായിക്കുകയും ചെയ്ത എല്ലാ പ്രിയ വായനക്കാർക്കും നന്ദി അറിയിക്കുന്നു.
http://www.pickpackgo.in/search/label/Malayalam
Pick, Pack, Go is now in Malayalam too!!
Many of our readers expressed the desire to read the articles of Pic, Pack, Go in Malayalam. It is a great opportunity for me to expand the horizons of this travel blog to a new language. The Malayalam articles of Pick, Pack, Go is available in the below link.
http://www.pickpackgo.in/search/label/Malayalam
Post a Comment