പിക്ക്, പായ്ക്ക്, ഗോ യാത്രാ ബ്ലോഗ്‌ ഇനി മലയാളത്തിലും

പിക്ക്, പായ്ക്ക്, ഗോ" യാത്രാ ബ്ലോഗ്‌ ഇനി മലയാളത്തിലും. ബ്ലോഗിലെ പല ലേഖനങ്ങളും മലയാളത്തിൽ കൂടി പ്രസിദ്ധീകരിച്ചാൽ വായിക്കാൻ എളുപ്പമുണ്ടാകും എന്ന് പല വായനക്കാരും അഭിപ്രായപ്പെടുകയുണ്ടായി. സ്വന്തം മാതൃഭാഷയിൽ എഴുതുന്നതാണ് താല്പര്യമെങ്കിലും, മലയാളികൾ അല്ലാത്തവർക്ക് കൂടി വായിച്ചാസ്വദിക്കാനാണ് ഈ ബ്ലോഗ്‌ ഇംഗ്ലീഷിൽ എഴുതി തുടങ്ങിയത്. എങ്കിലും എന്നെങ്കിലും മലയാളത്തിലേയ്ക്ക് കൂടി ഈ ബ്ലോഗിന്റെ വ്യാപ്തി വർദ്ധിപ്പിക്കണം എന്ന പദ്ധതി ആദ്യം മുതല്ക്കേ ഉണ്ടായിരുന്നു. "മലയാളം" എന്ന തലക്കെട്ടിനു താഴെ, ഈ ബ്ലോഗിലെ ലേഖനങ്ങൾ വായിക്കാം. പിക്ക്, പായ്ക്ക്, ഗോ എന്ന ബ്ലോഗിന്റെ ഒരു നാഴികക്കല്ലായ ഈ തീരുമാനം അറിയിക്കുന്നതോടൊപ്പം ഇതുവരെ പ്രോത്സാഹിപ്പിക്കുകയും വായിക്കുകയും ചെയ്ത എല്ലാ പ്രിയ വായനക്കാർക്കും നന്ദി അറിയിക്കുന്നു. 
http://www.pickpackgo.in/search/label/Malayalam
Pick, Pack, Go is now in Malayalam too!!

Many of our readers expressed the desire to read the articles of Pic, Pack, Go in Malayalam. It is a great opportunity for me to expand the horizons of this travel blog to a new language. The Malayalam articles of Pick, Pack, Go is available in the below link.

http://www.pickpackgo.in/search/label/Malayalam

0 comments: